Question: സുഭൻഷു ശുക്ല ഗ്രൂപ്പ് ക്യാപ്റ്റൺ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലേക്ക് (ISS) ഏതു ദൗത്യം (mission) വഴിയാണ് പോയത്?
A. Chandrayaan 2
B. Chandrayaan 3
C. Axiom 4
D. Axiom 3
Similar Questions
മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടൊപ്പം (ഒക്ടോബർ 2) മറ്റൊരു സ്വാതന്ത്ര്യസമര സേനാനിയും മുൻ ഇന്ത്യാ പ്രധാനമന്ത്രിയും ആയ ആരുടെ ജന്മദിനമാണ് ആഘോഷിക്കപ്പെടുന്നത്?
A. ലാൽ ബഹാദൂർ ശാസ്ത്രി
B. ജവഹർലാൽ നെഹ്രു
C. ഗുൽസാരി ലാൽ നന്ദ
D. NoA
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് സ്വന്തമാക്കുന്നത് ആര്?